നിനക്ക് ഒരാളെ വഞ്ചിക്കുവാൻ
കഴിഞ്ഞെങ്കിൽ നീ വിചാരിച്ച്
പോവരുത് അവൻ എത്ര മണ്ടനാണെന്ന്,
മറിച്ച് ചിന്തിക്കുക അവൻ നിന്നെ
എത്ര വിശ്വസിക്കുന്നുവെന്ന്....
ചിലപ്പോള് മനസ് ചിലരെ ഓര്മ്മിക്കും
ചിലരെ മറക്കും..
എന്തെന്നാല് മനസ് എല്ലാവരെയും
ഇഷ്ടപെടില്ല....
ഇഷ്ടപെടുന്നവരെ ഒരിക്കലും മറക്കുകയും
ഇല്ല..
ഓർമ്മകൾ എന്നും സ്നേഹിക്കുന്ന
മനസ്സിന്റെ വേദനയാണ് ആ വേദനകൾ
ഹ്രദയത്തിൽ ഉള്ളപൊഴെ സ്നേഹം,
സ്നേഹമാവുകയുള്ളു…
എന്നെ നശിപ്പിക്കാന് വഴികള്
വേറെയും ഉണ്ടായിരുന്നു......
എന്നിട്ടും അവള് തിരഞ്ഞെടുത്തതൊ
പ്രണയം തന്നെ…
ഇതുവരെ തോന്നാതോരുഇഷ്ടംഇപ്പോ
നിന്നെകാണുബോതോന്നുന്നുഇതിനെയാ
ണോ പ്രണയംഎന്നു പറയുന്നെ.
ആവാൻവഴിയില്ലകാരണംഇ
ഷ്ടംഎനിക്ക്
മാതമ്രല്ലെഉളളൂനിനക്കില്ലല്ലോ
കാലമെത്ര കഴിഞ്ഞാലും മാഞ്ഞു
പോകില്ല ഒരിക്കലും ഇഷ്ടമാന്നെന്നു
നീ ആദ്യം എന്റെ കാതിൽ
പറഞ്ഞനാൾ…
നിശബ്ദനായിരുന്നതിന്െ പേരില്
എനിക്കൊരിക്കലുംദുഖിക്കേണ്ടി
വന്നിട്ടില്ല എന്നാല്
സംസാരിച്ചതിന്െ പേരില്
പലപ്പോഴും ദുഖിക്കേണ്ടി വന്നിട്ടുണ്ട്
തനിച്ചായപ്പോൾ ഈലോകം എന്നെ
എല്ലാംപഠിപ്പിച്ചു പക്ഷേ എന്നെ
ഒറ്റക്കാക്കിയ നിന്നെ മറക്കാൻ
മാത്രം പഠിപ്പിച്ചില്ല
നിന്നോടു പറയാൻ ക്കെതിച്ച
വാക്കുകളെ മൌനം കടമെടുതപ്പോൾ ,
ബാക്കിയായത്
മിഴിക്കൾ പോലും കൈവിട്ട കണ്ണുനീർ
തുള്ളികൾ മാത്രം…
ഒരുപ്പാട് സ്നേഹിച്ചരാളെ
സ്നേഹികെണ്ടിരുന്നില്ല എന്ന്
തോന്നുന്നത്
വെറുക്കുംബോഴോ മറക്കുബോഴോ അല്ല
നഷ്ടപെടുമെന്നു തോന്നുബോഴണ്
വേർപാട് ഒരു നൊമ്പരമായി
മാറുമ്പോൾ
ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ
മിഴികളിൽ കണ്ണുനീര ഒഴുകുമ്പോൾ
എന്റെ
മനസ്സിൽ കൂടിനായി നീയും നിന്റെ
ഓര്മകളും
മാത്രം...........

0 komentar: